തൽക്ഷണം വായ്പ നേടുക

എച്ച് ഡിഎഫ് സി ബാങ്ക് സ്
മാർട്ട് ഹബ് വ്യാപാരിയുമായുള്ള ദ്രുത വായ്പ അംഗീകാരം

നിങ്ങളുടെ ബിസിനസ് ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ എളുപ്പമുള്ളതും കടലാസ് രഹിതവുമായ വായ്പകൾ ലഭ്യമാക്കുക. നിങ്ങൾക്ക് നിങ്ങളുടെ ലോൺ തുക പരിശോധിക്കാനും ആപ്പിൽ നിന്ന് തന്നെ എളുപ്പത്തിൽ അപേക്ഷിക്കാനും കഴിയും.

Loan Offerings

ലോൺ ഓഫറുകൾ

വിവിധ ലോൺ ഓപ്ഷനുകളിൽ നിന്ന് നിങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് നിങ്ങളുടെ ലോൺ തിരഞ്ഞെടുക്കുക. ബിസിനസ് ലോണുകൾ, ഓവർഡ്രാഫ്റ്റ് സൗകര്യം, ക്രെഡിറ്റ് കാർഡുകൾഉപയോഗിച്ചുള്ള ലോൺ.

Apply Business Loans on Vyapar App

ബിസിനസ് ലോൺ

നിങ്ങളുടെ വളർന്നുവരുന്ന ബിസിനസ് ആവശ്യങ്ങൾക്ക് ഫണ്ട് നൽകുന്നതിന്, മത്സര പലിശ നിരക്കിൽ നിങ്ങൾക്ക് ₹75 ലക്ഷം വരെയുള്ള ഈട് രഹിത വായ്പകൾ നേടിയെടുക്കുക. തിരഞ്ഞെടുത്ത മുൻകൂർ അംഗീകൃത ഉപഭോക്താക്കൾക്ക് ഡോക്യുമെന്റേഷൻ ഇല്ലാതെ 10 സെക്കൻഡിനുള്ളിൽ വിതരണം

Dukandar Overdraft Facility

കടയുടമസ്ഥർക് ഓവർഡ്രാഫ്റ്റ് സൗകര്യം

നിങ്ങളുടെ ദൈനംദിന ഫണ്ടിംഗ് ആവശ്യകതകൾ കൈകാര്യം ചെയ്യുന്നതിനുള്ള സമ്മർദ്ദരഹിതമായ സാമ്പത്തിക പരിഹാരം. ₹10 ലക്ഷം വരെ ഓവർഡ്രാഫ്റ്റ് നേടുക, ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ നൽകുക. എന്തിനധികം, ഇത് കൊളാറ്ററൽ രഹിതവും ഫ്ലെക്സിബിൾ തിരിച്ചടവ് ഓപ് ഷനുകളും വാഗ്ദാനം ചെയ്യുന്നു.

Loan on HDFC bank Credit Card

ക്രെഡിറ്റ് കാർഡിന്മേൽ വായ്പ

നിങ്ങളുടെ അടിയന്തര ഫണ്ട് ആവശ്യങ്ങൾ നിറവേറ്റുന്നതിന്, എച്ച്ഡിഎഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് അവരുടെ കാർഡിന്മേൽ പ്രീ-അപ്രൂവ്ഡ് ലോണുകൾ ലഭിക്കും.

  • ഇൻസ്റ്റാ ലോൺ: നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധിക്കുള്ളിൽ നിന്ന് 5 ലക്ഷം രൂപ വരെ നേടൂ.
  • ജംബോ ലോൺ: നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധിക്ക് മുകളിലുള്ള ₹15 ലക്ഷം വരെ നേടൂ.

Regd. Office: HDFC Bank Limited, HDFC Bank House, Senapati Bapat Marg, Lower Parel (West), Mumbai – 400 013

Copyright © HDFC Bank Ltd. All rights reserved. Terms and Condition | Privacy Policy

Back  to Top